മലപ്പുറം : അങ്ങിനെ ഒരു അങ്കംകൂടി അവസാനിച്ചു. ഇനി നിലമ്പൂരിലെ ജനവിധി അറിയാനുള്ള കാത്തിരിപ്പാണ്.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കടുത്ത രാഷ്ട്രീയ ആവേശത്തിനൊടുവിൽ അവസാനിച്ചു. തുടക്കത്തിൽ ശ്രദ്ധയാകർഷിക്കാതിരുന്ന മത്സരത്തിൽ പി.വി.......
ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രോപ്പർട്ടി രജിസ്ട്രേഷൻ സംവിധാനം അടിമുടി മാറ്റുന്നതിനായി, രജിസ്ട്രേഷൻ ബിൽ 2025-ന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. പൂർണ്ണമായും ഡിജിറ്റൽവൽക്കരിച്ച സംവിധാനം ലക്ഷ്യമിടുന്ന ഈ ബിൽ, 1908-ലെ രജിസ്ട്രേഷൻ നിയമത്തിന് പകരമാവാനാണ് ഉദ്ദേശിക്കുന്നത്. ......
അമ്മയേയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നാൽപ്പത്തഞ്ചുകാരി ജീവനൊടുക്കി. തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം. ദിണ്ടിഗൽ ഒട്ടൻചത്ര സ്വദേശിനി 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരാണ് മരിച്ചത്. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ കാളീശ്വരി തന്റെ അമ്മയേയും മകളുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
നാലുപേരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ......
ടെൽ അവീവ്: ഇറാന്റെ ആണവ ശേഷി നിർവീര്യമാക്കാനാണ് പോരാട്ടമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത് തങ്ങൾ തനിച്ചു ചെയ്യുമെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ......
കൊച്ചി: പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 55 ആം ജന്മദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു.......
തടസ്സമായി നിന്ന മഴ അവഗണിച്ച് നിലമ്പൂർ നിവാസികൾ പോളിംഗ് ബൂത്തിലേക്ക് എത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പോളിംഗ്
തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകള് പ്രകാരം 73.22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ല് 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില് നടന്ന വോട്ടെടുപ്പില് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ......
പാലക്കാട് : പാലക്കാട് ഡി.സി.സി അധ്യക്ഷൻ എ.......
മുണ്ടക്കയം : 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജങ്ഷന് സമീപം നിയന്ത്രണം വിട്ട് ബൊലേറോ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. 40 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. വൈകിട്ട് 3 മണിക്കാണ് അപകടം നടന്നത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു ജീപ്പ്. മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ......
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. ......